വര്ഷങ്ങള്ക്കു ശേഷം ഇന്ത്യ കാണാനെത്തിയ ഗാന്ധിയപ്പൂപ്പന്റെ കൈയിലെ വടി കണ്ട മക്കുമോന്‍ :
"തെരുവ് പട്ടികളെ പേടിച്ചായിരിക്കും?"
"അല്ല; അതുപോലെ നാലാള് കൂടുന്നിടത്ത് എന്ത് കണ്ടാലും കുരയ്ക്കുകയും വിവാദങ്ങളുടെ എല്ലിങ്കഷനതിനായി മാത്രം കടിപിടി
കൂടുകയും ചെയ്യുന്ന ചില രാഷ്ട്രീയ സാംസ്കാരിക ചാവാലികളെ തല്ലാനാണ്."
മക്കു മോന് ചിരിച്ചു .
"ഇത് വരെ കുരചു കൊണ്ടിരുന്നവരൊക്കെ ആരെങ്കിലും മനംമയക്കിച്ചാല്‍ അവരുടെ പിന്നാലെ വാലാട്ടിക്കൂടുക തന്നെ. പിന്നെ അടുത്ത എല്ലിന് കഷണം കിട്ടും വരെ കുരയുമില്ല, കടിയുമില്ല.."
കേരലതെരുവിലും സ്നേഹം കൂടുന്നവരുടെ പിന്നാലെ വാലാട്ടി നടക്കുന്ന കില്ലപ്പട്ടികളുടെ വായില്‍ ഇത്തവണ മുറിക്കപ്പെട്ട കൈയും ,ലോട്ടറിയും , അയ്യോധ്യയും ഒക്കെ മക്കുമോന്‍ കണ്ടു...
ഇനി വരുമ്പോള്‍ കടിക്കുന്ന ചുണക്കുട്ടന് നായ്ക്കളെ അപ്പൂപ്പന് കാട്ടിക്കൊടുക്കനമെന്നായി മക്കുമോന്റെ വലിയ വാശി.oct 5 2010.
മൈക്കും മാധ്യമങ്ങളും കണ്ടാല്‍ "ബോധം കെട്ടു" പുലഭ്യം പറയുന്നവരെക്കുറിച്ച് എന്ത് പറയുന്നു?
ReplyDelete