ചില സാങ്കേതിക കാര്യങ്ങളിലെ അംജതയാല്‍ പ്രിയപ്പെട്ട സുഹൃത്തേ,
ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതുമായ വാക്കുകള്‍ ലഭിക്കാതെ
കുറിപ്പ് എഴുത്ത് എനിക്കും
വായന നിനക്കും
ചിലപ്പോള്‍ വിഷമകരവും ഒഴുക്കില്ലാത്തതും ആയിത്തീരാറുണ്ട്
എന്ന സത്യം ഞാന്‍ അറിയാഞ്ഞിട്ടല്ല.
ക്രമേണ പരിഹരിക്കപ്പെടേണ്ടവയ്ക്കായി കാത്തിരിക്കുവാന്‍ ക്ഷമയുണ്ടാകണം എന്നതാണ് എന്‍റെ അഭ്യര്‍ത്ഥന.
No comments:
Post a Comment