5.10.10

ലോകത്തിലെ നമ്പര്‍ 1 ഫെസ്റ്റ് .

 മുണിചിലെ ഒക്ടോബര്‍ ഫെസ്റ്റ് കഴിഞ്ഞു.
അര്‍ദ്ധരാത്രിയില്‍ ടാക്സി പിടിക്കാന്‍ കയ്യും കാലും കുഴഞ്ഞു കേഴുന്നവരെ കണ്ടു .
"ഓട്ടമുണ്ട്‌, ഒഴിവില്ല" ...പതിവ് പല്ലവികള്‍ ....പറഞ്ഞു പടിച്ചത് പോലെ എല്ലാവരുടെയും വായില്‍..
ദൂരം കുറഞ്ഞ ഓട്ടം ആര്‍ക്കു വേണം ?
വഴിയും ദൂരവും ലഹരിയുടെ അടിയിലുരങ്ങുംപോള്‍ ടാക്സിയുടെ മീറ്റര്‍ കൂടുതല്‍ കറങ്ങുന്നതും ഡ്രൈവറുടെ കീശ കൂടുതല്‍ വീര്‍ക്കുന്നതും സ്വാഭാവികം...
തൊലി വെളുത്താലും  കരുത്താലും   പണത്തിന്റെ മുമ്പില്‍ ലോകത്തെല്ലായിടത്തും  മനുഷ്യന്‍റെ മനസിന്‌ ഒരേ  നിറമാണ്- ഞാന്‍ വിചാരിക്കുന്നു .05.10.൨൦൧൦
 

No comments:

Post a Comment