A View fom the Bridge at K.Chappath |
'എല്ലാ മുല്ലപ്പെരിയാര്‍ ഭീഷണി ബാധിത രോഗികളും ഇച് ചിക്കും പോലെ ഈ രോഗിയും ഇച്ചിച്ചത് ഈ ചലച്ചിത്ര വൈദ്യന്മാര്‍ കല്പിച്ചു ചില ആഗോള നീതിപാലകരുടെ എങ്കിലും വിദഗ്ദ അഭിപ്രായത്തോടെ രോഗ കാരണമായ അണുവിനെ പ്രതിരോധിക്കും!'
എന്ന് ഞാന്‍ പ്രത്യാശിച്ചു.
അത്തരം ഒരു പ്രത്യാശ അസ്ഥാനത് ആകാതിരിക്കുവാന്‍ ഏതെങ്കിലും ഒരു ചലച്ചിത്ര മാധ്യമ വൈദ്യന്റെ ചികിത്സ ലഭിക്കുമോ ?
ലഭിച്ചാലും ഇല്ലെങ്കിലും ,
മുല്ലപ്പെരിയാര്‍ ഡാമിന്റെ മുകളില്‍ ഇരുന്നുള്ള ,
മലയാളി മന്ത്രിമാരുടെയും മലയാളിമാലോകരുടെയും നേര്‍ക്ക് തുടരുന്ന, കൊഞ്ഞനം കുത്ത്
'അവര്‍ പൊട്ടരാണ്' എന്ന കൂക്കുവിളിയോടെ ഇനിയും തുടരും...!
അവര്‍ വെള്ളം കുടിച്ചു ജീവിക്കാന്‍ നോക്കട്ടെ.
നമുക്ക് 'വെള്ളം കുടിച്ചു മരിക്കാന്‍' ഒരുങ്ങാം .
No comments:
Post a Comment