5.10.10

ഗാസയിലെ പെണ്‍കുഞ്ഞുങ്ങള്‍

ആരാണ് യഥാര്ത്ഥത്തില്മുസ്ലിം..
 നല്ല മനുഷ്യന്തന്നെ.. 
ദൈവനാമത്തില്വരുന്ന ക്രിമിനലല്ല...
യഥാര്ത്ഥത്തില്അല്ലഹുവിനാണോ മുസ്ലിങ്ങല്ക്കാണോ പെണ്വര്ഗതോട്  ഇത്ര വെറുപ്പ്‌.
സോറി ,അല്ലാഹുവിനു ഒരിക്കലുമുണ്ടാവില്ല ..
കാരണം അവിടുന്നാണ് രണ്ടു കൂട്ടരുടെയും കാരണക്കാരന്‍ ..---
പിന്നാര്ക്കാന് : ഒറ്റ തുണ കൊണ്ട്  മാംസ ദാഹത്തെ ത്രുപ്തിപ്പെടുതാനാവാത്ത ചില ആണ്നേതാക്കന്മാര്ക്ക് ....
പെണ്ണ് എന്നും തങ്ങളുടെ കീഴില്മാത്രമായിരിക്കണമെന്നു വാശി പിടിക്കുന്നവര്ക്ക് ...
അവസാനം അല്ലാഹുവിന്റെ പേരും പറഞ്ഞു തോക്കും ചൂണ്ടി ...സ്വയം അള്ളാഹു ചമയുന്ന ...ചുരുക്കം ചില ക്രിമിനലുകള്ക്ക് ..
അവരെ ജാതിസ്നേഹത്തിന്റെ പേരില്അന്ധമായി അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യുന്ന പാവം ഭൂരിപക്ഷ മുസ്ലിം സുഹൃത്തുക്കള്ക്ക്...03 .10 .2010


1 comment:

  1. പെണ്‍ ജന്മങ്ങളോട് മനുഷ്യപറ്റു ഉള്ളവര്‍ക്ക് - സ്നേഹവും ബഹുമാനവും ഉള്ളവര്‍ക്ക്- കുറിക്കാം..

    ReplyDelete