..സന്ധ്യക്ക് ദീപം കൊളുത്തി വച്ചു
ദീപനാളമായി എരിയുന്നുവമ്മ
പന്ത്രണ്ടാകിലും ശീലങ്ങള്പതമാണമ്മക്ക് പറയാതെ വയ്യ.
മക്കള്‍ ഞങ്ങള്‍ പന്ത്രണ്ടിനും പെറ്റമ്മയെന്ന നിലയിലും , അതിഥികളും അഗതികളുമായ സകലര്‍ക്കും പോറ്റമ്മയെപ്പോലെയും സ്നേഹം വച്ച് വിളമ്പുന്ന അമ്മയ്ക്ക് മാതൃദിനാശംസകള്‍ !
ഉരുകാന്‍ മാത്രം ഉഴിഞ്ഞു വയ്ക്കപ്പെട്ട ഒരു ജന്മത്തിന്റെ ജ്വാലയില്‍ മനം മിനുക്കുവാനാവുന്നതെന്റെ ഭാഗ്യം-
No comments:
Post a Comment