യുദ്ധവും
സമാധാനവും പിറക്കുന്നത് ഹൃദയങ്ങളിലാണെന്ന് ആര്‍ക്കും
അറിയത്തില്ലാഞ്ഞിട്ടല്ല ..മൂക്ക് മുട്ടെ തിന്നു കഴിയുമ്പോള്‍ കാട്ടുന്ന
തീന്‍ കുത്തലുകള്‍ ആണ് അവ പലപ്പോഴും..സിംഹാസനങ്ങ്ളുടെ
ധാര്‍ഷ്ട്യങ്ങള്‍ക്ക് രാജ്യസ്നേഹമെന്നോ പൌര ധര്‍മ്മ മെന്നോ എന്ന മുഖം
മൂടി നല്‍കി സകല രാജ്യ രാജ വീഥികള്‍ തോറും അവയെ എഴുന്നള്ളിക്കുകയാണ്
ദൈവത്തെ പ്പോലെ..(തുടരും..സമയം പോലെ)
No comments:
Post a Comment