കേരള ജനതയുടെ ജീവന് വില കല്‍പ്പിക്കാതെ , മനപൂര്‍വമായ നരഹത്യക്ക് സാഹചര്യം അനുവദിക്കുന്ന വ്യക്തികളെന്ന നിലയില്‍ ജയലളിത മുതലുള്ള തമിഴ്നെതാക്കള്‍ക്കെതിരെ കേസെടുത്തു തുറുങ്കിലടക്കണമെന്നാവശ്യപ്പെട്ടു അഖിലേന്ത്യാതലത്തില്‍ ശക്തമായ ജനപ്രക്ഷോഭം തയ്യാറായി വരുന്നുവന്നു എവിടെയോ വായിച്ചു ...ശരിയാണെങ്കില്‍ ഫലം ചെയ്യുമോ ?
No comments:
Post a Comment