മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വാക്ക് കേള്‍ക്കാന്‍ മടിക്കുന്ന തമിഴ് നേതൃത്ത്വത്തിനെതിരെ നടത്തപ്പെടുമെന്നു കേള്‍ക്കുന്ന പ്രതിഷേധ നടപടികളുടെ പ്രാരംഭ മെന്ന വണ്ണം തമിഴ് സിനിമകള്‍ക്ക് കേരളത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുക എന്ന നീക്കത്തെ നമ്മുടെ സിനിമാക്കാരും തിയറ്റര്‍കാരും അനുകൂലിക്കുമെന്ന് തോന്നുന്നുണ്ടോ? ഒപ്പം മുല്ലപ്പെരിയാര്‍ ജലം തമിഴന്റെ താഴ്ന്ന പ്രദേശത്തേക്ക് ചാലുകീറി ഒഴുക്കാനുള്ള നീക്കം കലാപത്തിലേക്ക് നയിക്കുകയില്ല എന്നും തോന്നുന്നുണ്ടോ?
No comments:
Post a Comment