ദൈവമേ, സ്ത്രീയില്‍ നിന്ന് പിറവിയെടുത്തു എന്നതൊഴികെ ,
സര്‍വശക്തനാണെങ്കില്‍ പോലും സ്ത്രീയായി ജനിക്കാന്‍ നീ അന്നും ഇന്നും
ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല .
അങ്ങനെ വന്നിരുന്നെങ്കില്‍ അപമാനങ്ങളുടെ മാത്രം കുരിശുമരങ്ങള്‍ യുഗ യുഗാന്തരങ്ങളോളം നീ ചുമക്കുകയും നിന്റെ കുരിശു മരണം പോലും നാണം കെട്ട ഒന്നാക്കി കാലങ്ങള്‍ തമസ്കരിക്കുകയും ചെയ്തേനെ..
അതെ നീ തന്നെ പുരുഷമേല്‍ക്കൊയ്മയുടെ പഴഞ്ചന്‍ സംസ്കാരമവസാനിക്കാത്ത ദേശങ്ങളിലും ഓരോ സ്ത്രീയിലും നിന്റെ രൂപവും ഉണ്ട് എന്ന് കൂടി ധ്യാനിക്കണമെന്നുള്ള വെല്ലുവിളി ഉയര്‍ത്തുന്നു..
പുല്‍ക്കുടിലില്‍ മനുഷ്യനായി പിറന്ന നിന്നെ ബഹുമാനിക്കുന്ന ഞാന്‍ മനുഷ്യനായി പിറക്കുന്ന ഓരോ വ്യക്തിയെയും , പുരുഷനായാലും സ്ത്രീയായാലും ,അതെ ബഹുമാനത്തോടെ കാണട്ടെ !
ഇതാണ് ദൈവമേ എന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പ്രാര്‍ത്ഥന !
ഈ പ്രാര്‍ത്ഥന എന്റെ ഉടലിന്റെയും ഉയിരിന്റെയും ഭാഗമായാല്‍ 2013 എനിക്ക് നല്ലൊരു വര്ഷമാകും എന്ന് എനിക്കുറപ്പുണ്ട് :::::
പ്രിയ സുഹൃത്തെ നിങ്ങള്‍ക്കും അങ്ങനെയൊക്കെ തന്നെയായിരിക്കട്ടെ.!!!
സ്നേഹപൂര്‍വ്വം
മിഖാസ് കൂട്ടുങ്കല്‍

No comments:
Post a Comment