18.10.12

എപ്പോഴാണ് പ്രതിഭകള്‍ പുണ്ണ്യപ്പെട്ടവരായി മാറുന്നത്?

എപ്പോഴാണ് പ്രതിഭകള്‍   പുണ്ണ്യപ്പെട്ടവരായി മാറുന്നത്?
അവരെ പ്പറ്റിയുള്ള അറിവിലേക്ക് ,(അവരുടെ സൃഷ്ടികളിലൂടെയോ അവരെ പരിചയപ്പെടുന്നതിലൂടെയോ ആകാം അത്) കടന്നു വരുന്നവരുടെ കാട്ടിക്കൂട്ടലുകളെ അല്പത്വങ്ങളും അഹങ്കാരങ്ങളും ആയിരുന്നുവെന്നു പ്രതിഭാധനരുടെ സൃഷ്ടികളിലെ  മൌനം കാണിച്ചു തരുമ്പോള്‍ !
 അഹങ്കാരത്തിന്റെ അങ്കികള്‍ അഴിഞ്ഞു വീഴാന്‍ ഇതിലധികം എന്ത് വേണം?

No comments:

Post a Comment