ജോര്‍ദാന്റെയും ഇസ്രയേലിന്റെയും ഒക്കെ ഭൂമിശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയവ പണ്ട് പഠിക്കാന്‍ ഉത്സാഹമില്ലാത്ത വിഷയങ്ങളായിരുന്നെങ്കിലും ഇപ്പോള്‍ ഉത്സാഹത്തോടെ വായിച്ചു പഠിക്കുന്നു ..അവിടെ ചെല്ലുമ്പോള്‍ ശരിക്ക് ഫീല്‍ ചെയ്യാന്‍ ! ഒന്നുമല്ലെങ്കിലും നമ്മുടെ നേതാവ് മുങ്ങിപ്പൊങ്ങിയ ഇടമൊക്കെയല്ലേ!
No comments:
Post a Comment