ജാതി -മത -സാംസ്കാരിക - സാമ്പത്തിക ഭേദങ്ങളുടെയും- അരക്ഷിത ഭാവി ഭയന്നു
"ഒരാളെയും ചിരിച്ചു പോലും കാണിചേക്കരുത്" എന്ന കര്‍ശന നിര്‍ബന്ധങ്ങളില്‍
മാതാപിതാക്കള്‍ പടുത്തുയര്‍ത്തുന്ന കുടുംബ സ്റ്റാറ്റസിന്റെയും സല്‍പ്പേരിന്റെയും സുരക്ഷാവലയങ്ങള്‍
... ഒരു നോക്കു കൊണ്ട് പോലും
സ്കൂള്‍ കാല ജീവിതത്തില്‍ ഭേദിക്കാത്ത സുന്ദരന്മാരും സുന്ദരികളും
മുന്നോട്ടുള്ള ജീവിതത്തില്‍ എന്നെങ്കിലും എവിടെയെങ്കിലും വച്ച് ഇതിലും ഭയാനകമായ കെണികളില്‍ (?) യാതൊരു ആധിയുമില്ലാതെ അകപ്പെടുമ്പോള്‍
കണ്ടു നില്‍ക്കുന്നവര്‍ ആശ്ചര്യപ്പെടുന്നു....
പരിചിതരും സംസ്കാര സമ്പന്നരും മനസ്സിലാക്കാന്‍ കഴിയുന്നവരുമായ കൂട്ടുകാരുടെ ബാല്യകാല പ്രണയ മല്ലായിരുന്നോ ..ഇരു കുടുമ്പങ്ങളും തമ്മില്‍ ജാതിയിലും മതത്തിലും സംസ്കാരത്തിലും ഒരിക്കലും അംഗീകരിക്കാനും പൊരുത്തപ്പെടാനും പറ്റാത്ത ഈ കെണിയെക്കാള്‍ നല്ലത്..!
No comments:
Post a Comment