25.10.12

ആരോടെന്നില്ലാതെ - forthcoming book


രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെ നിരീക്ഷണങ്ങള്‍ ഇടയ്ക്കിടയ്ക്ക് കുത്തിക്കുറിക്കുന്നത് എവിടെയൊക്കെയോ ചെന്നെത്തുന്നുണ്ട്‌ എന്ന് പല സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു..
അതുകൊണ്ട് അവരുടെ പ്രോത്സാഹന ഫലമെന്നവണ്ണം ആ പഴയ പ്രൊജക്റ്റ്‌ പൊടി  തട്ടി എടുത്താലോ എന്ന ആലോചനയിലാണ്..മറ്റു രാജ്യങ്ങളിലെ ചില സംവിധാന ങ്ങള്‍ കൂടി പഠിക്കണം..

ആരോടെന്നില്ലാതെ -
          ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും
മിഖാസ് കൂട്ടുങ്കല്‍

ചില അദ്ധ്യായങ്ങള്‍ :
-കാലാവധി കഴിഞ്ഞ കസേരകള്‍
-കാററ്  കൊളളുന്ന  കണ്ടുപിടുത്തങ്ങള്‍
-റിസര്‍വേഷന്‍ ഈസ്‌  ഡിസ്ട്രക്ഷന്‍
-പുസ്തകം ചുമക്കുന്ന കഴുതകള്‍
-അടിച്ചുവാരല്‍ അതിര്ത്തിയോളം
-ഉദ്ധാരണശേഷിയില്ലാപ്പയ്യനു വികസനസുന്ദരി
- കവിത താളത്തില്‍  പറക്കുന്നു
-മന്ത്രിക്കു മണ്ഡലത്തിലും -റാം !
-
-
-
-
-


2013 അവസാനത്തോടെ തീര്‍ക്കുവാന്‍ ഉദ്ദേശിക്കുന്നു:



എന്റെ മറ്റു എഴുത്തുകള്‍ക്ക്, പുസ്തകങ്ങള്‍ക്ക് സന്ദര്‍ശിക്കുക :
 http ://mkoottumkal .blogspot .com (social  & പൊളിറ്റിക്കല്‍)
http ://michaelkgeorge .ബ്ലോഗ്സ്പോട്ട്.com (spiritual -3 languages )
www .edayan .net (spiritual )

No comments:

Post a Comment