മാധ്യമപ്രവര്‍ത്തനം / പത്ര പ്രവര്‍ത്തനം എന്നാല്‍ വെറും പ്രതിപക്ഷം ചമയല്‍ അല്ലെങ്കില്‍ പൊതുവികാരത്തിന്റെ ചൂഷണം തുടങ്ങിയവ എന്ന് ഏതെങ്കിലും 'ജീര്‍ണ്ണളിസം ' അദ്ധ്യാപകന്‍ പഠിപ്പിക്കുന്നുണ്ടോ ?
ജീവിതം മടുത്തു എന്ന് ഒരു മനുഷ്യന് തോന്നാന്‍ ഒരു മാധ്യമക്കാഴ്ച മതി.. !
മാധ്യമപ്രവര്‍ത്തകന്റെ (New Generation ) വീട്ടില്‍ നിന്നും ,പോലീസുകാരന്റെ വീട്ടില്‍ നിന്നും അരയടി അകലം നന്ന് ; രണ്ട് കൂട്ടരും സംശയ രോഗികള്‍ ആണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ സമ്മതിക്കണോ വേണ്ടയോ ?
ഞാന്‍ പണ്ട് വളരെ ബഹുമാനിച്ചിരുന്ന ഒരു പണ്ഡിത പത്രപ്രവര്‍ത്തകനെ അന്നത്തെ താല്പര്യം വച്ച് .... ഇന്നും വായനക്ക് വിധേയനാക്കി ! വിഷമം തോന്നരുത് ;
സത്യം പറയാമല്ലോ - രാജ്യത്ത് നക്സലൈറ്റുകളെയും തീവ്രവാദികളെയും മത ഭ്രാന്തന്മാരെയും ഇളക്കി വിടുന്നു എന്ന ക്ഷമിക്കാനാവാത്ത്ത കുറ്റമാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. .....
അദ്ദേഹം പത്ര പ്രവര്‍ത്തകന്‍ അല്ലായിരുന്നെങ്കില്‍ ഞാന്‍ നേരിട്ട് പോയി എന്നാലാവുന്നത് പറഞ്ഞേനെ ? ഇപ്പോള്‍ പറ്റില്ലല്ലോ വല്ലതും എഴുതിപ്പിടുപ്പിച്ചാല്‍ തീര്‍ന്നില്ലേ !
പ്രിയ മാധ്യമ പ്രവര്‌ത്തകരെ... മനുഷ്യത്വത്തെ പ്രോത്സാഹിപ്പിക്കുന്ന വീക്ഷണകോണ്‍ (ആംഗിള്‍)) ) )) നിങ്ങള്‍ ഇനിയും സ്വീകരിക്കാത്തതെന്തു?
----------------------------------------------------------------------------------------------
നാടിന്റെ വികസനത്തിന് ഉപയോഗിക്കപെടെണ്ട സമയം വെറുതെ കുറെ രാഷ്ട്രീയ ക്കാരുടെ വായില്‍ കോലിട്ടിളക്കി കിട്ടുന്ന ഉഷിച്ടം പായസമാനെന്നു പറഞ്ഞു വിളമ്പുന്ന പത്ര പ്രവര്‍ത്തനത്തോട് പുശ്ചം തൊന്നുന്നുണ്ട് .. ആഗ്രഹിച്ച ഒരു ഫീല്‍ഡ് ആയിരുന്നു..ഇപ്പോള്‍ വെറുത്തു പോയ് അതു..
നാട്ടില്‍ രാഷ്രീയക്കാരറെയും സിനിമാക്കാരന്റെയും ഡയറി ക്കുറിപ്പുകള്‍ വര്‍ണ്ണിക്കുന്നത് നിര്‌ത്തി.. പഠനങ്ങളും നിരീക്ഷണങ്ങളും പൊതു ജനതിലേക്കും.. ജനപ്രതിനിധികളിലേക്കും എത്തിക്കുന്ന ഒന്നായി കൂടി മാധ്യമം മാറേണ്ടിയിരിക്കുന്നു ..
അനാശാസ്യം റിപ്പോര്‍ട്ട് ചെയ്യാനും ഇമോഷണല്‍ വിഷയങ്ങള്‍ ഊതിപ്പെരുപ്പിക്കാനും മാത്രം കഴിവുള്ളവരെ വല്ല നോടിസ് പ്രിന്റിംഗ് പ്രസ്സിലും നിര്‍ത്തി അത് ചെയ്യിപ്പിക്കുന്നതാവും നന്ന്. .. വെറുതെ എന്തിനു പത്രത്തിന്റെ വിലപ്പെട്ട താളുകള്‍ കളയണം . അത് വായിച്ചിട്ട് സദാചാരം ആര്‍ക്കും സ്വജീവിതത്തില്‍ കൂട്ടാന്‍ തോന്നാറില്ലല്ലൊ..എഴുത്തിന്റെ ഭാഷ ശ്രദ്ധിച്ചാല്‍ !! ! ഇക്കിളി വര്‍ണ്ണനക്കാണല്ലോ ഡിമാന്റു , അപ്പോള്‍ നാട് നന്നാക്കാനല്ല..പത്രം ചിലവാക്കാനാണ് അതെല്ലാം.. .ഒരു വശത്ത് ഹൈഡ്രജന്‍ നിറചു കൊണ്ടിരിക്കുന്നു -ഇക്കിളിക്കാറ്റു കൊണ്ട് ..മറു വശത്ത് പിടിവിട്ടുപോകുന്നല്ലോ ദൈവമേ എന്നോര്‍ത്ത് വ്യസനിക്കുന്നു..

No comments:
Post a Comment