ഓണ നിലാവേ ഓമല്‍ക്കിനാവേ
ഓര്മകളിത്തിരി കൊണ്ട് തായോ
മാവേലി നാടും (ആ) മന്നന്റെ നാളും
മലയാളി മക്കള്‍ കൊതിച്ചിരിക്കുന്നു
മുറ്റത്തെ പൂക്കളം
മനസ്സിന്‍ മായാക്കളം
ഊഞ്ഞാലാടി വരും
ഓര്‍മയായോടി വരും
തിരുവോണത്തിന്‍ സദ്യയൊരുക്കി
മനസും നിറയ്ക്കും ..
കള്ളങ്ങള്‍ അന്യമാം
കാലത്തിന്‍ വാതായനം
തുറന്നിങ്ങു തന്നിടൂ
ഓര്‍മയായോടി വരും
തിരുവോണ നാളു കളെ
നാടിന്നുല്സവമേ
രചന , സംഗീതം : മിഖാസ് കൂട്ടുങ്കല്‍
ഓര്‍ക്കസ്ട്രാ , ആലാപനം : തോമസ് പൈനാടത്ത്
http://youtu.be/AIIFpKAxk2k
No comments:
Post a Comment