വളരെ വിദ്യാസമ്പന്നരും പ്രഗല്‍ഭരുമാണ് നമ്മുടെ ചാനലുകളിലെ മിക്ക അവതാരകരും.
പക്ഷെ ,നമ്മുടെ മലയാള മാധ്യമങ്ങളിലെങ്കിലും
അവതാരകര്‍ മാതൃഭാഷയില്‍ അടിസ്ഥാന ആശയ വിനിമയം നടത്തിയിരുന്നെങ്കില്‍ !
അവതാരകര്‍ക്ക് മാധ്യമ ഭാഷാ പരിജ്ഞാനം
അത്യാവശ്യമല്ലാത്തതും അത് അലങ്കാരമായിരിക്കുന്നതുമായ നാട് കേരളം മാത്രമേ ഉണ്ടാവൂ.
"മലയാളത്തിലെ ചാനല്‍ പ്രമുഖര്‍ക്ക് മാതൃഭാഷാ പരിജ്ഞാനം ഉള്ള അവതാരകരെ കണ്ടുപിടിക്കാനുള്ള വരം കൊടുക്കണേ ഭാഷാദേവിയേ!"
No comments:
Post a Comment