-എന്റെ ഇന്ത്യ -
ദാരിദ്ര്യം , അസമത്വം, നിരക്ഷരത, അസന്മാര്‍ഗികത,ചൂഷണം, അഴിമതി, രാഷ്ട്രീയ-മത തീവ്രവാദം,അന്ധവിശ്വാസങ്ങള്‍ തുടങ്ങിയ ചങ്ങലക്കെട്ടുകളാല്‍ നന്മയിലും അഭിവൃദ്ധിയിലും 'എന്നും പിന്നോട്ട് ' എന്ന 'ബഹുമതി'ക്ക് അര്‍ഹത നേടിക്കൊണ്ടിരിക്കുന്ന അന്യ സംസ്ഥാനങ്ങളിലേക്ക് വികസനത്തിന്റെ പങ്കാളികളാകാന്‍; പ്രബുദ്ധരും, രാജ്യ-മനുഷ്യ സ്നേഹികളുമായ സമ്പന്നര്‍-സ്വദേശികളൊ ,വിദേശവാസികളൊ,തിരിച്ചെത്തിയ മറു നാടന്‍ മലയാളികളോ ആയ മലയാളികള്‍ - ഒരു കൈ കോര്ക്കലിനു തയ്യാറായിരുന്നെങ്കില്‍!!!!
'വികസിത സ്വപ്ന ഗ്രാമങ്ങള്‍ ' മന്സിലുള്ളവര്‍ ഒന്ന് ചേരൂ..--------------------------------------------------------------------------------------------------
No comments:
Post a Comment