15.9.13
4.3.13
ഒരാള്‍ വലതു
ഒരു സുഹൃത്തിന്റെ നിരീക്ഷണം എനിക്ക് നന്നേ ബോധിച്ചു !
"വി. എസ് -സുധാകര - ജയരാജ -പിണറു കളുടെ സ്റ്റാന്റാര്‌ടിന് ചേര്‍ന്ന ഒരാള്‍ വലതു പക്ഷത് ഉള്ളത് നന്നായി .
അദ്ധേഹത്തെ ഇനിയും പ്രോത്സാഹിപ്പിക്കുക
അടുത്ത മഷി കുത്തലിനു പ്രതിപക്ഷത്തിന് കൊഴുപ്പ് കൂട്ടാന്‍ അയാള്‍ മാത്രമേ ഉണ്ടാവൂ . ബാക്കി ഒരാളും ഇടതന്മാരുടെ അത്രയ്ക്ക് പ്രതിപക്ഷത്തിന്റെ റോള്‍ ചെയ്യില്ല"
"വി. എസ് -സുധാകര - ജയരാജ -പിണറു കളുടെ സ്റ്റാന്റാര്‌ടിന് ചേര്‍ന്ന ഒരാള്‍ വലതു പക്ഷത് ഉള്ളത് നന്നായി .
അദ്ധേഹത്തെ ഇനിയും പ്രോത്സാഹിപ്പിക്കുക
അടുത്ത മഷി കുത്തലിനു പ്രതിപക്ഷത്തിന് കൊഴുപ്പ് കൂട്ടാന്‍ അയാള്‍ മാത്രമേ ഉണ്ടാവൂ . ബാക്കി ഒരാളും ഇടതന്മാരുടെ അത്രയ്ക്ക് പ്രതിപക്ഷത്തിന്റെ റോള്‍ ചെയ്യില്ല"
വായനകള്‍
പുതിയ കാലത്തിന്റെ വായനകള്‍ രോഗ ഗ്രസ്തമാണോ ?
ആണെന്ന് പലരുടെയും അനുഭവങ്ങള്‍ .
അറിവിനോട് അവജ്ഞയും ,ആദര്‍ശങ്ങളോട് അനാദരവും ,
പരിഹാസം,അവഹേളനം , അധാര്‍മ്മികതയുടെ പെരുന്നാളു കഴിക്കലുകള്‍ ഇവയോ ട് പ്രതിപത്തിയും
രോഗലക്ഷണങ്ങള്‍ ആയി ചൂണ്ടിക്കാണിക്കപ്പെടുന്നു
കര്‍ഷക മിത്രം
ജെര്‍മ്മനിയിലെ കൃഷിയിടങ്ങളുടെയും കര്‍ഷകരുടെയും കൂട്ടുകാര്‍ ആണ് ഇവര്‍ !
കൃഷി ലാഭകരമാക്കാന്‍ , സമയം, അദ്ധ്വാനം ഇവയെയെല്ലാം കൂട്ടിക്കിഴിച്ച് മുതലാക്കാന്‍ സായിപ്പുമാര്‍ യന്ത്രങ്ങളുടെ ചങ്ങാതിമാരായ് !
പല്ല് തേക്കുന്ന ബ്രഷ് പോലും 'യന്ത്രവല്‍ക്കരിച്ച' സായിപ്പ് കര്‍ഷകനന്മയുടെ വലത്തേ തലക്കലും
യന്ത്രം എന്ന് കേട്ടാല്‍ പോലും പണി പോകും എന്ന് പിരാന്തു പറയുന്ന പാര്‍ട്ടിപ്പിണിയാളുകള്‍ ഇടത്തേ തലക്കലും നില്‍ക്കുമ്പോള്‍ നിറനന്മയുടെ കര്‍ഷകനെ എവിടെ ചെന്നാല്‍ കാണും ?
കാര്‍ഷിക വകുപ്പുകള്‍ പോലും , ജാതി-മത സംവരണങ്ങള്‍ , പാര്‍ട്ടി പ്രീണനങ്ങള്‍ ഇവയുടെ ഇത്തിള്‍ക്കണ്ണി ഇരിപ്പിടങ്ങളാകുമ്പോള്‍,
നാണ്യവിളയും ധാന്യ വിളയും തമ്മില്‍ തിരിച്ചറിയാത്തവര്‍ കസേരകളില്‍ അള്ളിപ്പിടിക്കുമ്പോള്‍
-- നന്മയുള്ള കര്‍ഷകന് എവിടെ നിന്ന് കിട്ടാന്‍അദ്വാനതിനുള്ള മൂല്യം ?
കാര്‍ഷിക വകുപ്പില്‍ എന്ത് മാത്രം ഫണ്ട് വരുന്നു , ഏതൊക്കെ 'പാവപ്പെട്ട കര്‍ഷക'ന്റെ ദുരിതാശ്വാസത്തിലേക്ക്' പോകുന്നു എന്നൊക്കെ തിരഞ്ഞാല്‍ കാര്‍ഷിക വകുപ്പില്‍ തന്നെ വേറെയും വകുപ്പുകള്‍ ചേര്‍ക്കേണ്ടി വന്നേക്കും !
കാര്‍ഷിക വികസനത്തിന് വേണ്ട ഗവേഷണങ്ങള്‍ --(കാര്‍ഷിക വിളകള്‍ , കാര്‍ഷിക ഉപകരണങ്ങള്‍ ഇവയില്‍ മുതല്‍ )നടത്താന്‍ കഴിവുള്ളവരടക്കം ഒട്ടേറെ പേര്‍ക്ക് ജോലി പ്രദാനം ചെയ്യാന്‍ സാധ്യതയുള്ള വണ്ണം , കര്‍ഷകനെയും വിപണനമേഖലയെയും (വേണ്ട വിധം ഉപയോഗിക്കപ്പെടല്‍ ആവശ്യമാണ് എതുല്‍പ്പന്നവും) പരസ്പര പൂരകങ്ങളായി ക്കാണുന്ന ഒരു കാര്‍ഷിക മുന്നേറ്റം തന്നെ നമ്മുടെ നാട്ടില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു !
വിയര്‍പ്പു വീഴാതെ വിളഭൂമിയില്ല , വിയര്‍പ്പിനോളം പോഷണമുള്ള ഒരു നനയില്ല കര്‍ഷക വിയര്‍പ്പിന്റെ ഉപ്പു രസം ചേരാത്ത ഒരു അന്നവും ഇല്ല.
ലഹരിക്കുള്ളിലെ പാട്ട്
ലഹരി ക്കുള്ളിലെ പാട്ട്
താളം തെറ്റിയ താരാട്ട്
ആ താരാട്ടില്‍ അമരുമ്പോള്‍
അത് താന്‍ മരണപ്പാട്ട് മരണപ്പാട്ട്
പുകഞ്ഞു പൊങ്ങും പതഞ്ഞു പൊന്തും
ആകാശവോളം ജീവന്റെ താളം
പൊട്ടും പട്ടം താഴെ വീഴും ; ശോഭ മാഞ്ഞിടും
മണ്ണ തി ന്റെ മാറിലായിടും !
സ്ഥാന മാനം സമ്പത്തുകാലം
കൂട്ടുകാരേറെ കൂ ണുപോലെത്തും .
രോഗം പെരുകും സ്വത്തും തീരും കൂട്ട് മാറിടും
മ്ര്യുത്യുവിന്റെ മാ റി ലായിടും!
http://youtu.be/BGyT9TsNkS8
രചന : മിഖാസ് കൂട്ടുങ്കല്‍
സംഗീതം :ജേക്ക ബ് കൊരട്ടി
ആലാപനം : Biju Narayanan
ആല്‍ബം : സമൃദ്ധി
താളം തെറ്റിയ താരാട്ട്
ആ താരാട്ടില്‍ അമരുമ്പോള്‍
അത് താന്‍ മരണപ്പാട്ട് മരണപ്പാട്ട്
പുകഞ്ഞു പൊങ്ങും പതഞ്ഞു പൊന്തും
ആകാശവോളം ജീവന്റെ താളം
പൊട്ടും പട്ടം താഴെ വീഴും ; ശോഭ മാഞ്ഞിടും
മണ്ണ തി ന്റെ മാറിലായിടും !
സ്ഥാന മാനം സമ്പത്തുകാലം
കൂട്ടുകാരേറെ കൂ ണുപോലെത്തും .
രോഗം പെരുകും സ്വത്തും തീരും കൂട്ട് മാറിടും
മ്ര്യുത്യുവിന്റെ മാ റി ലായിടും!
http://youtu.be/BGyT9TsNkS8
രചന : മിഖാസ് കൂട്ടുങ്കല്‍
സംഗീതം :ജേക്ക ബ് കൊരട്ടി
ആലാപനം : Biju Narayanan
ആല്‍ബം : സമൃദ്ധി
സുന്ദരകേരളം
Song Credit: Mudra Arts , UK
Theme Song of Mudra Arts, UK
Lyrics: MICHAS KOOTTUMKAL
Music: K.J JOMON
Singer: SHERDIN THOMAS
Theme Song of Mudra Arts, UK
Lyrics: MICHAS KOOTTUMKAL
Music: K.J JOMON
Singer: SHERDIN THOMAS
Subscribe to:
Posts (Atom)
